“മകനേ,
പരിഭ്രമിക്കരുത്, ശാന്തനായി തിരിച്ചു പോകാനാകണം”
ഭൗതിക ജീവിതത്തിൻറെ പ്രത്യക്ഷ ഭാവങ്ങൾ അഴിച്ചു വെച്ച്,
ആത്മാവിന്റെ തീർഥാടനത്തിന് സമയമാഗതമാകുമ്പോൾ
മകനേ,
നിനക്ക് ഒട്ടും പരിഭ്രമമരുത്.
Grand Son of Hzrt.Ghaja Gareeb Navas (r.a)
Syed Fakray Hassan Chishty