Quthubuzaman

Hzrt. Sulthan Shah Qadiri

മഹാനവർകൾ സന്മാർഗ്ഗസിദ്ധരായ പ്രവാചകീയ പരമ്പരയുടെരാജകീയ പാതയായ തൗഹീദി രാജമാർഗ്ഗം പിന്തുടരുന്നഅനേകായിരം സാലിക്കീങ്ങളുടെ വഴികാട്ടിയും മുർശിദുമാണ്. തെക്കൻ കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവാപട്ടണത്തിലാണ് മഹാനവർകൾ ഇപ്പോൾ താമസിക്കുന്നത്.

ദിവ്യാനുരാഗത്തിനും മാനവികമായ ദയാവായ്പിനും ഊന്നൽനൽകുന്നതാണ് മഹാനവർകളുടെ ആദർശം.  മത സഹിഷ്ണുതയുംമാനവിക ഐക്യവും അവരുടെ ഉത്തമ മൂല്യങ്ങളിൽപ്പെടുന്നു. മഹാനവർകൾ ശിഷ്യരോട് ഉപദേശിക്കുന്നത് ജ്ഞാനത്തിന്റെമാർഗ്ഗമാണ്.

 

'സ്വയം അറിയുക, എന്നാൽ ദൈവത്തെ അഥവാ രക്ഷിതാവിനെഅറിയാം; സത്യവിശ്വാസിയുടെ അഥവാ മനുഷ്യന്റെ ഹൃദയമാണ്രക്ഷിതാവിന്റെ ഇരിപ്പിടം.' ഈ അറിവ് സാക്ഷാത്കരിക്കുകയാണ്മനുഷ്യന്റെ  ജന്മദൗത്യം. ഓരോ  മനുഷ്യനും ഈ അർത്ഥത്തിൽതുല്യരാണ്. മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ളതീവ്രതകൾക്കെതിരെ മഹാനവർകൾ ശക്തമായി പടപൊരുതുന്നു.മാനവികതയുടെ അടിയുറച്ച നായകനാണ് മഹാനവർകൾ.

  • Facebook
  • Twitter
  • YouTube
  • Instagram

Atheeri,Ihlas Nagar,Kottakkal,KERALA,INDIA-676503 PHONE: +9E-MAIL : info@suthaniyaonlie.com

Sulthaniya Foundation Copyright © 2019 All Rights Reserved